72 പദവികൾ

1. അടിമ

2. അമ്മൂലം

3. അറപ്പുര

4. അമ്പാരി

5. ആർപ്പ് (കുരവ)

6. ആലവട്ടം

7. ഇടുപടി

8. ഉച്ചിപ്പൂവ്

9. എടംപിരിശംഖ്

10.കച്ച

11. കച്ചപ്പുറം (Overcoat)

12. കനകമുടി

13. കാൽചിലമ്പ്

14. കുതിരസവാരി

15. കുഴൽ

16, കൈത്തള

17. കൊടി

18. ചണ്ണമേൽക്കെട്ടി

19. ചെകൊമ്പ്

20. ചെല്ലി

21. തകിൽ

22. തണ്ട് (അന്തോളം)

23. തഴ

24. തീണ്ടലകറ്റൽ

25. തൂക്കുമഞ്ചം

26. തൊങ്ങൽ

27. തോൾവള

28. നഗരതോരണം

29. നടയും നടത്തും

30. നന്താവിളക്ക്

31, നാങ്കു പരിഷയ്ക്കുടമ

32. നായാട്ടുഭോഗം

33. നാലുവാക്കുരവ

34. നെടിയകുട

35. നെട്ടൂർപെട്ടി

36. നെറ്റിപ്പട്ടം

37. നേർവാൾ

38. പകൽവിളക്ക്

39. പഞ്ചവട്ടം

40. പഞ്ചവർണ്ണക്കുട

41. പഞ്ചവാദ്യം

42. പട്ടുചട്ട

43. പട്ടുമുണ്ട്

44. പട്ടുറുമാൽ

45. പണിപ്പുടവ

46. പതക്കം

47. പന്തൽവിതാനം

48. പരവതാനി

49. പതിനേഴു പരിഷയ്ക്കുടമ

50. പല്ലക്ക്

51. പാവാട

52. മണക്കോലം

53. മണ്ടലം

54. മുടിക്കീഴാഭരണം

55. മുൻകൈ (നായകത്വം)

56. മുൻകയ്യിൽ പതക്കം

57. മുൻചൊല്ല്

58. മുൻമൂലം

59. മുരശു

60. മെതിയടി

61. രാജഭോഗം

62. രാജസമക്ഷം ഇരിപ്പ്

63. വലംപിരിശംഖ്

64. വിരിപന്തൽ

65. വീണ

66. വീരശൃംഖല

67. വീരത്തണ്ട്

68. വീരമദ്ദളം (പെരുമ്പറ)

69. വീരവാദ്യം

70. വെഞ്ചാമരം

71. ശംഖ്

72. ഹസ്‌തകടകം (കൈവള)

  • Arappura (Treasury)
  • Ambari (Howdah on an elephant)
  • AnkaNam (courtyard)
  • Antholam (palanquin)
  • Ammoolam (a kind or 5ax),
  • Arrppu (cheers)
  • Alavattam (peocock feather fan)
  • Anasavari (elephant riding)
  • Uchipoovu (head turban)
  • Kacha (robes)
  • Kachappuram (overcoat)
  • Kankanam (Bangles)
  • KalthaLa (anklets)
  • Kaalchilamb (anklets)
  • Kurravai (cheers)
  • Kuthira savaari (hose riding)
  • Kuzhal vili (bugles)
  • Kodi (flag)
  • Kaikara (hand ornament)
  • KaithalLa (bangles)
  • Chelli (a kind of tax)
  • Chenkomb (another tax)
  • ChenDa (drum)
  • Thanberu (big drum)
  • ThazhakuDa (royal umbrella)
  • Nervaal (sword)
  • Pattuchatta (silk coat)
  • Patturumal (silken tassal)
  • PattumunD (silk dothi)
  • Pakal viLakk (day lamp)
  • Padippura (out house)
  • Pathakkam (necklace)
  • PanippuDava (embroidered robes)
  • Paravathani (carpet)
  • Pavada (royal clotheing)
  • Pallakk, ((palanquin)
  • Panchavadyam (orchestra)
  • Pandhal vithanam (pandal decoration)
  • Pathinezhu Parishamel Kathruthwam (control over 17 lower casts)
  • MadhaLam (drum)
  • MaNarkolam (platform)
  • MuDi (crown)
  • MuDikeezhabharanam (head ornaments)
  • Mummolam (tax)
  • MathiyaDi (wooden chapels)
  • Rajavadhyam (royal orchestra)
  • Rajasamaksham Irippu (sit before the King)
  • Rajabhogam (tax)
  • Veena (string instrument)
  • Thee ve Tti (fire torch)
  • Thookumancham (swinging coat)
  • Thongal (decoration)
  • Thoranam (decoration)
  • TholvaLa (armpit bangle)
  • Theendalakattal (untouchability)
  • Nada viLi (cheers)
  • Nayattubhogam (privilage for hunting)
  • NaikudiparishaNeDiya KuDa (royal umbrella)
  • Nettur peTTi (cloth box)
  • NattikeTTu (turban)
  • Veeravadhyam (heroic bungles)
  • VeeramadhalamVeera srimkala (royal chain)
  • Viri pandal (honour to erect pandal)
  • Venchamaram (beautified deer-haired tassal)
  • Sankh (conch)
  • Edam piri sankh (conch with left screw)
  • Valam piri sankh (conch with right screw)
  • Bhoomi karamozhiv (land-tax evasion)
  • Nayatt (hunting)
  • Pala-marangal (forest trees)